വക്കം : വക്കം റോയൽ ലയൺസ് ക്ലബ് പ്രവർത്തനം തുടങ്ങി. വക്കം ഗൗരി ഗാർഡനിൽ ക്ലബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ ഗോപകുമാർ മേനോൻ ഉദ്ഘാനം ചെയ്തു. ജെയിൻ, പ്രകാശ്, ശിവരാജൻ, അഡ്വ: പി.ആർ. രാജീവ്, ആർ. അരവിന്ദാക്ഷൻ, കെ. ജയപ്രകാശ്, ഗിരീഷ് ബാബു, ആർ. അനിൽകുമാർ, ആർ. പ്രസന്നൻ, ജയചന്ദ്രബാബു, വിദ്യുൻ മണി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചിത്രം വക്കം റോയൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്യുന്നു.