തിരുവനന്തപുരം: സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അംഗങ്ങൾക്ക് അംശദായം അടയ്ക്കുന്നതിന് 9037044087 എന്ന നമ്പരിലേക്ക് അംഗത്വ നമ്പറിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ഗൂഗിൾ പേ ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു. ഈ നമ്പരിലേക്ക് വാട്സ്ആപ്പിലൂടെ രജിസ്റ്റർ നമ്പർ, പേര് എന്നിവയുൾപ്പെടെ അയക്കണം. കുടിശികയുള്ളവർ മൂന്ന് മാസത്തിനകം തീർക്കണം. ഫോൺ: 04712720071, 2720072.