ashokan-56

തൃക്കടവൂർ: മുരുന്തൽ വെട്ടുവിള അശോക് ഭവനിൽ പരേതനായ സുധാകരന്റെയും ഭാഗീരഥിയുടെയും മകൻ അശോകൻ (പ്രനി, 56) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: അജിത.