നെടുമങ്ങാട്:കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട്ട് പ്രതിഷേധ സമരാഗ്‌നി സംഘടിപ്പിച്ചു.ഐ.എൻ.എൽ ജില്ലാ സെക്രട്ടറി സലീം നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു.നാഷണൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അദ്ധ്യക്ഷത വഹിച്ചു.അമീർ തോട്ടം പുറം,പോങ്ങുമ്മൂട് റാഫി ,ആര്യനാട് ബഷീർ തുടങ്ങിയവർ സംസാരിച്ചു.