charamam

നെടുമങ്ങാട് : മുക്കോലയ്ക്കൽ ദീപാഞ്ജലിയിൽ പരേതനായ താമരാക്ഷന്റെ ഭാര്യ വിലാസിനി(68)നിര്യാതയായി.മക്കൾ : ദീപാ സജയൻ,ദീപനാഥ്.മരുമക്കൾ : സജയകുമാർ(കവിത ഹോട്ടൽ),ദൃശ്യഗോപിനാഥ്.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.