നെടുമങ്ങാട് :തെക്കുംകര പുളിഞ്ചി ഹൗസിൽ എ. മുഹമ്മദ് ഇല്ല്യാസ് ( 90, അജി സൈക്കിൾ മാർട്ട് ) നിര്യാതനായി. സുബൈദാ ബീവിയാണ് ഭാര്യ. മക്കൾ : സലീൽ, സിറോഷ, സജീർ.മരുമക്കൾ : റസീന,താഹ, ഷീജ.