മാറനല്ലൂർ:കണ്ടല മുണ്ടുകോണം അഴകം ശിവദർശനത്തിൽ ജി.പ്രഭാകരൻ നായർ(72)നിര്യാതനായി.ഭാര്യ:രാധമ്മ.മക്കൾ:രാജേശ്വരി,മോഹനൻ,രാജ്കുമാർ.മരുമക്കൾ:അനിൽകുമാർ,സൗമ്യ,സരിത.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.