mala

കിളിമാനൂർ:മലാല ദിനത്തിൽ കിളിമാനൂർ റോട്ടറി ക്ലബ് ആർ.ആർ.വി ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി വുമൺ എംപവർമെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് സജി ഉദ്ഘാടനം ചെയ്തു.ശ്രീലത ടീച്ചർ ക്ലാസ് നയിച്ചു.റോട്ടറി ക്ലബ് പ്രസിന്റ് അഡ്വ.എൻ.ആർ.ജോഷി,സെക്രട്ടറി കെ.അനിൽകുമാർ,മെമ്പർമാരായ ജോസ്,ശശിധരൻ,പ്രജരാജ് എന്നിവർ പങ്കെടുത്തു.