കളമശേരി: തിരുനിലത്ത് റോഡിൽ കമൽ നിവാസിൽ കെ.കേശവൻ ആചാരി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സ്വദേശമായ പന്തളത്ത് ആറ്റുവ വീട്ടിൽ നടക്കും. ഭാര്യ: പരേതയായ കമലം. മക്കൾ: മനേഷ്, രാകേഷ്, രാജ്, മരുമക്കൾ : ദിവ്യ, മായ, സൗമ്യ.