കിളിമാനൂർ: പനപ്പാംകുന്ന് ദുർഗാദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം 13, 14 തീയതികളിൽ നടക്കും.13ന് രാവിലെ 6 മുതൽ വിശേഷാൽ പൂജകൾ, 10ന് കഞ്ഞിസദ്യ, വൈകിട്ട് 5.30 മുതൽ ഭഗവതിസേവ, സുദർശന ഹോമം, കലശപൂജകൾ, 14ന് രാവിലെ 5.10 മുതൽ വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് 12.10ന് മേൽ 12.50ന് അകം അഷ്ടബന്ധകലശം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7ന് ട്രാക്ക് ഗാനമേള.