കല്ലമ്പലം : നാവായിക്കുളം മുക്കുകട അനീസ് മൻസിലിൽ എം. സുലൈമാൻ (62) നിര്യാതനായി. ഭാര്യ : ഷാഹിനത്ത് ബീവി. മക്കൾ : സുധീന (ടീച്ചർ കെ.ടി.സി.ടി ചാത്തൻപാറ),അനീസ് (ശ്രീചിത്ര,തിരുവനന്തപുരം).മരുമക്കൾ : ഷംനാദ് (മസ്കറ്റ്),ബിസ്മി.
ഫോട്ടോ :എം. സുലൈമാൻ