തിരുവനന്തപുരം: ആൻഡ്രോയ്ഡ് ആപ്പ് ഡവലപ്മെന്റിലെ കെണികൾ നേരിടുന്നതിനെ കുറിച്ച് ഫയ ടെക്നോളജി സെമിനാറിൽ ഇന്ന് ഫിനോടെസ് കോ ഫൗണ്ടറും സി.ടി.ഒയുമായ ഡോൺ പീറ്റർ സംസാരിക്കും. വൈകിട്ട് 5ന് ടെക്നോപാർക്കിലെ തേജസ്വിനി ബിൽഡിംഗിലാണ് സെമിനാർ.പ്രവേശനം സൗജന്യം.രജിസ്ട്രേഷന് https://www.eventbrite.com/e/how-not-to-screw-up-your=flutter-app-in-android-tickets.381673695297.