കിളിമാനൂർ: മുളയ്ക്കലത്തുകാവ് ആരൂർ ഇർഷാദ് മൻസിലിൽ എം.യൂനുസ് (64 ) നിര്യാതനായി. ഭാര്യ :ജമീലാബീവി .മക്കൾ: ഇജാസ് (ബൈജൂസ് ബാംഗ്ലൂർ) ,ഇർഷാദ് (ദുബായ്) ,അജിമി ( നഴ്സ് സരള ആശുപത്രി കിളിമാനൂർ ). മരുമകൻ: ഷിനോസ് (അബുദാബി).