sugathan

കല്ലമ്പലം : പുല്ലൂർമുക്ക് എസ്. ബി. മന്ദിരത്തിൽ സുഗതൻ (73) നിര്യാതനായി. ഭാര്യ വിജയകുമാരി. മക്കൾ: ബിനിൽ, ബിൻസി. മരുമകൻ സജീവ്. സഞ്ചയനം 16 രാവിലെ 8 മണിക്ക്.