photo

പാലോട്:തെന്നൂർ എട്ടേക്കറിൽ വീട്ടിൽ എസ്.താജുദ്ദീൻ ഹാജി (95)നിര്യാതനായി. ആദ്യകാല പ്രാദേശിക കോൺഗ്രസ് നേതാവായിരുന്നു.ഭാര്യ:പരേതയായ അയിഷ ബീവി. മക്കൾ:നസീമാബീവി,നാസറുദ്ദീൻ,മൻസൂർ,നിസാർ(എട്ടേക്കറിൽ ബേക്കറി ),നസീർ(അബുദാബി),അൻസാർ(സൗദി അറേബ്യ).മരുമക്കൾ:ഡോ.എം.സലാഹുദ്ദീൻ (റിട്ട. പ്രൊഫ. ഇക്ബാൽ കോളേജ് ),ജുബൈരിയ, നജ്മുന്നിസ,ബുഹൈറ,സജീന,റസിയാ അൻസാർ.