
കല്ലമ്പലം: തോട്ടയ്ക്കാട് മാറൻകോട്ടുകോണം പുന്നവിള വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ രാജമ്മ.കെ (80) നിര്യാതയായി.മക്കൾ: രാജേന്ദ്രൻ നായർ, തങ്കമണി, ലീലാമണി, രത്നമണി, അനിൽകുമാർ. മരുമക്കൾ: ജയശ്രീ.ജി, അശോക കുമാർ, പരേതനായ സതീശൻ, ചന്ദ്രബാബു.എസ്, പ്രീത.എസ്.സഞ്ചയനം 18 ന് രാവിലെ 8 ന് .