1

കാഞ്ഞിരംകുളം: ചാണി കരിമരക്കാല വീട്ടിൽ പരേതനായ ലക്ഷ്മണൻ നാടാരുടെ ഭാര്യ അപ്പിയമ്മ ( 86) നിര്യാതയായി. മക്കൾ: സുലോചന, സലോമി, രാജമണി, സൈമൺ, ലൈല, മെഴ്സി, അനിൽകുമാർ. മരുമക്കൾ: സുകുമാരൻ, സെൽവരാജ്, ഷീബ, ഷീജ, സൈമൻ, വിജയൻ, സന്ധ്യ. മരണാനന്തര പ്രാർത്ഥന വെള്ളിയാഴ്ച രാവിലെ 8 ന്.

ഫോട്ടോ: അപ്പിയമ്മ