july12g

ആറ്റിങ്ങൽ: ആൽത്തറമൂട് ശാന്താ ഭവനിൽ പരേതനായ വേലായുധന്റെ ഭാര്യ സരോജിനി.കെ (90)​നിര്യാതയായി. മക്കൾ: ശാന്ത,​ വസന്ത,​ സുഗന്ധ,​ ശശികല,​ ശശി. മരുമക്കൾ: മധുസൂദനൻ,​ സുധാകരൻ,​ സത്യദാസ്,​ വിജയൻ,​ ബിനി. സംസ്കാരം ഇന്ന് ​ രാവിലെ 9 ന് വീട്ടു വളപ്പിൽ.