തിരുവനന്തപുരം : സി.എം.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും സംഗമം സംഘടിപ്പിച്ചു. സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.ഗവണ്മെന്റ് മുൻ സ്‌പെഷ്യൽ സെക്രട്ടറിയും പ്രഭാഷകനുമായ കെ.സുദർശൻ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന അസി.സെക്രട്ടറി അഡ്വ.എം.പി.സാജു,മഹിളാ ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി.ആർ.സിനി,അഡ്വ.നാൻസി പ്രഭാകർ,വിനോദ് കുമാർകെ,പേയാട്‌ജ്യോതി,മംഗലത്തുക്കോണം സുരേഷ്,മുട്ടത്തറസോമൻ,തിരുവല്ലംമോഹനൻ,വെളി ബാബു,ലിസിദേവരാജ് എന്നിവർ സംസാരിച്ചു.