dhananjayan-85
ധനഞ്ജയൻ

പള്ളുരുത്തി: കോണംചിറക്കേൽ വീട്ടിൽ സി.കെ.ധനഞ്ജയൻ (മിഠായിക്കാരൻ - 85) നിര്യാതനായി. ഭാര്യ:വിലാസിനി. മക്കൾ: സജിവിനി, മധു, ബിനീഷ്, പ്രകാശൻ, ശ്രീദേവി. മരുമക്കൾ: കാശിപൻ, ശ്രീകല, സ്മിഷ, ആശ, സജിത്ത്.