sr-mettelda-90

അങ്കമാലി: നസ്രത്ത് സന്യാസസഭയിലെ സെന്റ് ജോസഫ് പ്രൊവിൻസ് അംഗം സിസ്റ്റർ മെറ്റിൽഡ (90) നിര്യാതയായി. സംസ്‌കാരം എടക്കുന്ന് മാതൃഭവനം സെമിത്തേരിയിൽ നടത്തി . സഹോദരങ്ങൾ: ദേവസിക്കുട്ടി, സിസ്റ്റർ റാണിറ്റ സി.എസ്.എൻ., ജോസ്, മേഴ്‌സി, പരേതയായ ക്രിസ്റ്റീന, കുഞ്ഞിപ്പാവു, സെലീന.