തൃപ്പൂണിത്തുറ: ചോറ്റാനിക്കര അമ്പലപ്പറമ്പിൽ പരേതനായ ത്രിവിക്രമൻ തമ്പിയുടെ ഭാര്യ സാവിത്രിയമ്മ (88 ) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, രാജേശ്വരി, പ്രകാശൻ (പരേതൻ). മരുമക്കൾ: രമാദേവി, ചന്ദ്രിക, രാജേന്ദ്രൻ.