കോട്ടാത്തല: മൂഴിക്കോട് ആതിരാഭവൻ (ഇടിഞ്ഞകുഴിയിൽ) ശിവപ്രസാദിന്റെ ഭാര്യ സുജാത (54) നിര്യാതയായി. മക്കൾ: ആതിര, അഞ്ചു. മരുമക്കൾ: സുനിൽ കുമാർ, ബിനു. സഞ്ചയനം 17ന് രാവിലെ 8ന്.