saji

തൃപ്പൂണിത്തുറ: എരൂർ സഹൃദയ റോഡ് പുതുപ്പറമ്പിൽ ഹൗസിൽ പി.ജെ.സജി (64) നിര്യാതനായി. ഭാര്യ: പെരിങ്ങോട്ടുകര ചെമ്പോലപറമ്പിൽ റീജ. മക്കൾ : രാഹുൽ (ഓസ്ട്രേലിയ), സഞ്ജയ്.