pankajakshi-88

നെടുമൺകാവ്: കുടിക്കോട് അനീഷ് ഭവനിൽ (ചരുവിള പുത്തൻ വീട്, ഇടനാട്) പരേതനായ ഗംഗാധരന്റെ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി.