gopinadhan-s-74

കുണ്ടറ: കേരളപുരം വരട്ടുചിറ ശിവ വിലാസത്തിൽ എസ്. ഗോപിനാഥൻ (74) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ജയൻ, ബാബു, അജി, തുളസി, ശിവകുമാർ. മരുമക്കൾ: ഷീല, ഷാനിത, ഗീത, മോളി, സിന്ധു.