sasi

വെഞ്ഞാറമൂട്: മുരൂർക്കോണം പുലിച്ചാണിയിൽ വീട്ടിൽ ശശിധരൻ നായർ (70) നിര്യാതനായി.ഭാര്യ: വസന്തകുമാരി. മക്കൾ : സ്മിത,ലെനീഷ് ബാബു(സൗദി അറേബ്യ) .മരുമക്കൾ:പരേതനായ പ്രദീപ്,അശ്വനി.