വിതുര:തൊളിക്കോട് ആനപ്പെട്ടി വലിയകൈത രതീഷ്ഭവനിൽ പരേതനായ കേശവൻകുട്ടിയുടെ ഭാര്യ എ.തങ്കമ്മ
(79) നിര്യാതയായി. മക്കൾ:രേവതികുട്ടി, ഉഷാകുമാരി, പരേതനായ മധു, മരുമക്കൾ: കൃഷ്ണൻകുട്ടി, ചിത്ര. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.