വർക്കല: കുരയ്ക്കണ്ണി തിരുവാതിരയിൽ ജി.മാധവൻനായർ (82, റിട്ട.ഇൻസ്പെക്ടർ സി.ആർ.പി.എഫ്.) നിര്യാതനായി. ഭാര്യ: എസ്.സതീദേവി. മക്കൾ: അനിൽകുമാർ, ഷൈനി, അനീഷ്‌കുമാർ. മരുമക്കൾ: അഞ്ജു, സജീഷ് (ലീ), നീതു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11-ന്.