കുറ്റിച്ചൽ:തച്ചൻകോട് എസ്.ബി ഭവനിൽ പൊന്നു നാടാർ(87) നിര്യാതനായി.ഭാര്യ:പരേതയായ ഓമന.മക്കൾ:ഉഷ,പ്രസാദ് കുമാർ,സതികുമാർ,മിനി,പ്രദീപ് കുമാർ.മരുമക്കൾ:തങ്കരാജ്, ശോഭ,ബിന്ദു,സൈമൺ,സുമ.പ്രാർത്ഥന:ശനിയാഴ്ച വൈകുന്നേരം മൂന്നിന്.