
കണ്ടല : തൂങ്ങാംപാറ ഉഷാസദനത്തിൽ ആർ. രാഘവൻ (91, സോമൻ സർ, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ ഡി. വിലാസിനി (റിട്ട. ടീച്ചർ). മക്കൾ: ആർ.വി. ഉഷകുമാരി, പരേതനായ ആർ.വി. മോഹനകുമാർ, ആർ.വി. സുരേഷ് കുമാർ, ആർ.വി. ജയകുമാർ, ആർ.വി. ബിന്ദു. മരുമക്കൾ: സതീഷ് ബാബു, മായ സി, സിന്ധു ബി.ജി, സഞ്ജു പി, ഡോ. ബി. അർജുനൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന് തൂങ്ങാംപാറ രേവതിയിൽ (കണ്ടല സഹകരണ ബാങ്കിന് എതിർവശം).