
മൺറോത്തുരുത്ത്: പട്ടംതുരുത്തിൽ വിളയിൽ വടക്കതിൽ (ആതിര) കെ. രാമചന്ദ്രൻ (75, മുൻ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം) നിര്യാതനായി. ഭാര്യ: രമണി (റിട്ട. അദ്ധ്യാപിക, സി.കെ.പി എൽ.പി.എസ്, കൊല്ലം). മക്കൾ: ആര്യ (മാനേജർ, ഐ.ഒ.ബി, ഇടൂർ), ആരോമൽ (ദുബായ്). മരുമക്കൾ: ജയകുമാർ (ഇൻസ്പെക്ടർ ഒഫ് പൊലീസ്, എസ്.സി.ആർ.ബി തിരുവനന്തപുരം), സംഗീത.