
ആലുംമൂട്: നെടിയവിള വീട്ടിൽ അംബുജാക്ഷിഅമ്മ (83) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി), പ്രസന്നകുമാർ (എസ്.സി.ഡി യു.പി.എസ്), കൃഷ്ണകുമാർ (ഓറിയന്റൽ ഇൻഷ്വറൻസ്), അനിൽ കുമാർ. മരുമക്കൾ: സതീഭായിഅമ്മ (എം.എസ്.എം.എച്ച്.എസ്), അനിത കുമാരി (നെടുമ്പന യു.പി.എസ്), ലത, ജയശ്രീ.