തേവലക്കര: പാലയ്ക്കൽ മുണ്ടികിഴക്കതിൽ (മാമ്പറ്റവടക്കതിൽ) പരേതനായ അബ്ദുൽ റഹുമാൻ കുഞ്ഞിന്റെ ഭാര്യ റുഖിയാബീവി (85) നിര്യാതയായി. മക്കൾ: അലിഹസൻ കുഞ്ഞ് (ബിസിനസ്), ജമാലുദ്ദീൻ കുഞ്ഞ് (ബിസിനസ്), അലിയാനകുഞ്ഞ്. മരുമക്കൾ: ജമീലാബീവി, ഖദീജാബീവി, റജീലാബീവി.