കല്ലുവാതുക്കൽ: പാമ്പുറം ഗുരുദേവപുരം ലക്ഷ്മിഭവനിൽ സത്യദേവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.