മുഖത്തല: കിഴവൂർ കുറ്റിക്കാട്ടുവിള തെക്കതിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ഭാനുമതി (87) നിര്യാതയായി. മക്കൾ: ലളിത, ശ്യാമള, വിമല, ശകുന്തള, അരവിന്ദാക്ഷൻ, ബാബു, ഷൈലജ, ലാലി. മരുമക്കൾ: മരുമക്കൾ: സുരേന്ദ്രൻ, ശശിധരൻ, സുധാകരൻ, തുളസീധരൻ, സജിത, രമ, രാജൻ, മുരളീധരൻ.