photo

നെടുമങ്ങാട് :മേലാംകോട് ജ്യോതി ഭവനിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ പൊന്നമ്മാൾ ( 86, ഇന്ദിര )നിര്യാതയായി.മക്കൾ:ഗീതാകുമാരി, ജ്യോതികൃഷ്ണൻ. മരുമകൻ:രാജപ്പൻ പിള്ള.