വർക്കല: ശ്രീനിവാസപുരം ആനന്ദമംഗലത്തിൽ ആർ.കുമാരൻ (72, റിട്ട.ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ലെജി (പുഷ്പം). മക്കൾ: അരുൺ, അരുൾ (ദുബായ്). മരുമക്കൾ: സന്ധ്യ (കാനറാബാങ്ക്, കമ്പം), അശ്വനി (എസ്.ബി.ഐ, വർക്കല). സഞ്ചയനം: 18ന് രാവിലെ 6.30ന്.