കിളിമാനൂർ : പാപ്പാല മന്മഴി പുത്തൻ വീട്ടിൽ എം.ബാബു ( കൈരളി ബാബു ,67) നിര്യാതനായി. സഹോദരങ്ങൾ: വിമല, വിജയ ചന്ദ്രൻ , ശ്യാമള, മനോജ്, നാദിഷ് കുമാർ .