ramachandran-asari

കണിയാപുരം : നമ്പ്യാർകുളം ആശാരി വിളാകം ബിജു ഭവനിൽ രാമചന്ദ്രൻ ആശാരി ( 71 ) നിര്യാതനായി.
ഭാര്യ വാസന്തി. മരണാനന്തരചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 ന്. സഞ്ചയനം ചൊവ്വ രാവിലെ8.30 ന്.
മക്കൾ: രാജേഷ് , വിനോദ്.മരുമക്കൾ: വിജില, സോജി.