july14a

ആറ്റിങ്ങൽ: ഊരുപൊയ്ക ശാലുനിവാസിൽ സദാനന്ദൻ (63) നിര്യാതനായി. ഭാര്യ രതി. മക്കൾ : സനിൽ, ശാലു. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 ന്.