മാധവനാശാരി
ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് മാധവ നിവാസിൽ മാധവനാശാരി ( 76) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: മിനി, ഷീജ, പ്രസാദ്. മരുമക്കൾ: മോഹനൻ,അനിൽകുമാർ, സിന്ധു.