
പൂവച്ചൽ: കുറകോണം ആനന്ദഭവനിൽ പി.കെ.ഹാരീസ് (എക്സ് മിലിട്ടറി-84)നിര്യാതനായി.ഭാര്യ:ക്രിസ്തുമണി ഹാരീസ്.മക്കൾ:സ്റ്റുവർട്ട് ഹാരിസ്(ഹെഡ്മാസ്റ്റർ,ഗവ.യു.പി സ്കൂൾ ഊരൂട്ടമ്പലം),സുഷൻ ജേക്കബ്(ആരോഗ്യ വകുപ്പ് ),ഷെറിൻ വിജയകുമാർ,സുജ അഭിലാഷ്.മരുമക്കൾ:ദീപ,പരേതനായ ജേക്കബ്,വിജയകുമാർ,അഭിലാഷ്.സംസ്കാരം ഇന്ന് രാവിലെ 10ന്.