പഴകുളം: ഇളംപള്ളിൽ തെങ്ങുംവിളയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ശാരദ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ : വിജയൻ, തുളസി, രാധ. മരുമകൾ : രാജി.