pvl

കാട്ടാക്കട :പൂവച്ചൽ പഞ്ചായത്തിലെ കൊണ്ണിയൂർ ചക്കിപ്പാറ റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ണിയൂർ ജംഗ്ഷനിൽ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.പി.സി.സി ജനറൽസെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ മുഖ്യപ്രഭാഷണം നടത്തി.എസ്.ജലീൽ മുഹമ്മദ്‌,സി.ജ്യോതിഷ് കുമാർ,എം.ആർ.ബൈജു,സി.ആർ.ഉദയകുമാർ, എസ്. ഇന്ദുലേഖ,ശ്രീക്കുട്ടി സതീഷ്, സി. വിജയൻ, എൽ. രാജേന്ദ്രൻ,എ.എസ്. ഇർഷാദ്, സുകുമാരൻ നായർ, അഡ്വ. ആർ. രാഘവലാൽ, ആർ.അനൂപ്കുമാർ,സൗമ്യ ജോസ്,ലിജു സാമുവേൽ, രാജൻ എന്നിവർ സംസാരിച്ചു.