ke

ഉദിയൻകുളങ്ങര: കുന്നത്തുകാൽ ചാവടിയിൽ ആരംഭിച്ച നെയ്യാർ അഗ്രോ പോയിന്റ് സിസ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.നെയ്യാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ
ബിജു.ബി.നായരുടെ അദ്ധ്യക്ഷതയിൽ അരുവിയോട് സജി സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർമാരായ ചെറിയ കൊല്ല പ്രദീപ്,ടി.ഐ.അഭിലാഷ് എന്നിവർ സംസാരിച്ചു.സി.ഇ.ഒ വി.എസ്.സജു നന്ദി പറഞ്ഞു.