indian-lawyers-congress


തിരുവനന്തപുരം: ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ടി. അസഫലി രാജിവച്ച സാഹചര്യത്തിൽ ചുമതല ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് രാജു ജോസഫിന് നൽകി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിർദ്ദേശപ്രകാരമാണിത്.