വർക്കല: വടശേരിക്കോണം മംഗലത്തുവീട്ടിൽ ദേവദാസ് (87,റിട്ട. ഹൗസിങ് ബോർഡ് എൻജിനിയർ) നിര്യാതനായി. ഭാര്യ:തങ്കം ദാസ്. മക്കൾ :ഷാന്റി ദാസ്, ഡോ. ഷെജി. മരുമക്കൾ:ഡോ. അവിനാഷ്, ലക്ഷ്മി.