appu

വെഞ്ഞാറമൂട് :ആലിയാട് ചേലയം ശ്രീലകത്തിൽ വി.അപ്പുക്കുട്ടൻ നായർ(79) നിര്യാതനായി.ഭാര്യ :സുശീല അമ്മ.മക്കൾ : ബൈജു,ബിന്ദു.മരുമക്കൾ:രാജി,അനിൽകുമാർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9 ന് .