1

കല്ലിയൂർ: പുന്നമൂട് ശോഭാ നിവാസിൽ ബി.രാധാകുമാരി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥപണിക്കർ. മക്കൾ: ചിത്രലേഖ,ഹരിലാൽ(കേരള പൊലീസ്), രാജ് ലാൽ. മരുമക്കൾ: കെ.സുദർശന കുമാർ, ആർ.ശോഭ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.